ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് -ഗ്രീൻലാൻഡ്
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ -വിറ്റാമിൻ സി
കാർബണിന്റെ ശുദ്ധരൂപം -വജ്രം
ചുണ്ണാമ്പിന്റെ രാസനാമം -കാൽസ്യം കാർബണേറ്റ്
ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി -സ്വിഫ്റ്റ്
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ എല്ല് -തുടയെല്ല്
ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന ജീവി -കടലാമ
No comments:
Post a Comment