Friday 8 July 2016

തലച്ചോറ് 







  1. മസ്തിഷ്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന മൂന്നു പാളികളുള്ള സ്തരം   -മെനിഞ്ചസ് 
  2. മെനിഞ്ചസിനു അണുബാധയേറ്റാൽ ഉണ്ടാകുന്ന രോഗം -മെനിഞ്ചൈറ്റിസ് 
  3. മനുഷ്യ മസ്തിഷ്കത്തിന്റെ ഏകദേശഭാരം  -1400-1500 ഗ്രാം 
  4. മസ്തിഷകത്തിന്റെ ഏറ്റവും വലിയ ഭാഗം -സെറിബ്രം 
  5. മസ്തിഷ്‌കം സ്ഥിതി ചെയ്യുന്ന അസ്ഥികവചത്തെ പറയുന്ന പേര്-ക്രേനിയം 
  6. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം-സെറിബ്രം 
  7. ചുമ,തുമ്മൽ,ഛർദി തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷകഭാഗം -മെഡുല ഒബ്ലാംഗേറ്റ 
  8. ശരീരത്തിന്റെ തുലനാവസ്ഥയെ  നിലനിർത്താൻ സഹായിക്കുന്ന മസ്തിഷകവയവം                             -സെറിബെല്ലം 
  9. സെറിബ്രത്തിന്റെ ഇടതു വലതു അർദ്ധഗോളത്തെ ബന്ധിപ്പിക്കുന്ന നാഡീപാളി -കോർപ്പ്‌സ് kalosam 
  10.  ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്ന മസ്തിഷ്കഭാഗം -സെറിബെല്ലം 
  11. സെറിബ്രത്തിനു പിന്നിൽ രണ്ടു ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗം -സെറിബെല്ലം
  12. ഉറങ്ങുന്ന സമയത്തു സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്ന മസ്തിഷ്കഭാഗം                 -തലമാസ്
  13. വിശപ്പ്,ദാഹം,ലൈംഗികാസക്തി,സുഖാനുഭൂതി എന്നിവയെ നിയന്ത്രിക്കുന്ന ഭാഗം                                -ഹൈപ്പോതലാമസ് 
  14.  ഹൈപ്പോതലാമസിനോട് കൂടിച്ചേരുന്ന ഗ്രന്ഥി -പീയൂഷഗ്രന്ഥി 
  15. തലമാസിനു തൊട്ടു താഴെയായി കാണുന്ന മസ്തിഷ്കഭാഗം -ഹൈപ്പോതലാമസ് 








2 comments: