തലച്ചോറ്
- മസ്തിഷ്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന മൂന്നു പാളികളുള്ള സ്തരം -മെനിഞ്ചസ്
- മെനിഞ്ചസിനു അണുബാധയേറ്റാൽ ഉണ്ടാകുന്ന രോഗം -മെനിഞ്ചൈറ്റിസ്
- മനുഷ്യ മസ്തിഷ്കത്തിന്റെ ഏകദേശഭാരം -1400-1500 ഗ്രാം
- മസ്തിഷകത്തിന്റെ ഏറ്റവും വലിയ ഭാഗം -സെറിബ്രം
- മസ്തിഷ്‌കം സ്ഥിതി ചെയ്യുന്ന അസ്ഥികവചത്തെ പറയുന്ന പേര്-ക്രേനിയം
- ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം-സെറിബ്രം
- ചുമ,തുമ്മൽ,ഛർദി തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷകഭാഗം -മെഡുല ഒബ്ലാംഗേറ്റ
- ശരീരത്തിന്റെ തുലനാവസ്ഥയെ നിലനിർത്താൻ സഹായിക്കുന്ന മസ്തിഷകവയവം -സെറിബെല്ലം
- സെറിബ്രത്തിന്റെ ഇടതു വലതു അർദ്ധഗോളത്തെ ബന്ധിപ്പിക്കുന്ന നാഡീപാളി -കോർപ്പ്‌സ് kalosam
- ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്ന മസ്തിഷ്കഭാഗം -സെറിബെല്ലം
- സെറിബ്രത്തിനു പിന്നിൽ രണ്ടു ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗം -സെറിബെല്ലം
- ഉറങ്ങുന്ന സമയത്തു സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്ന മസ്തിഷ്കഭാഗം -തലമാസ്
- വിശപ്പ്,ദാഹം,ലൈംഗികാസക്തി,സുഖാനുഭൂതി എന്നിവയെ നിയന്ത്രിക്കുന്ന ഭാഗം -ഹൈപ്പോതലാമസ്
- ഹൈപ്പോതലാമസിനോട് കൂടിച്ചേരുന്ന ഗ്രന്ഥി -പീയൂഷഗ്രന്ഥി
- തലമാസിനു തൊട്ടു താഴെയായി കാണുന്ന മസ്തിഷ്കഭാഗം -ഹൈപ്പോതലാമസ്
- പ്രാചീന ഒളിംപിക്‌സ് മത്സരങ്ങൾ തുടങ്ങിയ വർഷം -ബി.സി.776
- പ്രാചീന ഒളിംപിക്‌സ് മത്സരങ്ങൾ തുടങ്ങിയ സ്ഥലം -ഗ്രീസിലെ ഒളിംപിയ
- ആധുനിക ഒളിംപിക്‌സ് തുടങ്ങിയ വർഷം -1896
- ആധുനിക ഒളിപിക്‌സിന്റെ പിതാവ് -പിയറി കുബേർട്ടിൻ
- ആധുനിക ഒളിംപിക്‌സിന്റെ ആദ്യ വേദി -ആതൻസ്
- ആധുനിക ഒളിംപിക്‌സിന്റെ ആദ്യ മെഡൽ ജേതാവ് -ജെയിംസ് കോണോളി
മോഹൻ ദാസ് കരം ചന്ദ് ഗാന്ധി
- പിതാവ്-കരംചന്ദ്ഗാന്ധി
- മാതാവ്-പുത്തലിഭായ്
- ജനനം-1869ഒക്ടോബർ 2
- ഭാര്യ-കസ്തൂർബാഗാന്ധി
- ജന്മസ്ഥലം-ഗുജറാത്തിലെപോർബന്തർ
- വിവാഹം-1883
- നാല് ആൺമക്കൾ
- 1893-ൽ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തി
- ദക്ഷിണാഫ്രിക്കയിൽ നേറ്റാൽ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ചു
- ഗാന്ധിജി സ്ഥാപിച്ച ആശ്രമകളാണ് ഫിനിക് സെറ്റിൽമെന്റ്(1904),ടോൾസ്റ്റോയ്‌ഫാം(1910)
- ഗാന്ധിജിയെ ഇറക്കിവിട്ട ദക്ഷിണാഫ്രിക്കയിലെ റയിൽവേസ്റ്റേഷൻ-പീറ്റർമാരിസ്ബർഗ്
- ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കപ്പെട്ട രാജ്യം-ദക്ഷിണാഫ്രിക്ക
- ദക്ഷിണാഫ്രിക്കയിൽ നിന്നു ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വർഷം- 1915ജനുവരി-9
- ഗാന്ധിജിയുടെ ആദ്യസത്യാഗ്രഹസമരം നടന്നത് -1909 ദക്ഷിണാഫ്രിക്കയിലാണ്
- ഗാന്ധിജിയുടെ രാഷ്ട്രീയഗുരു-ഗോപലകൃഷ്ണ ഗോഖലെ
- ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ -സി.രാജഗോപാലാചാരി
- ഗാന്ധിജിയുടെ പ്രൈവറ്റ്സെക്രട്ടറി-മഹാദേവ് ദേശായി
- ആത്മീയ പിൻഗാമി-വിനോവഭാവെ
- ഗാന്ധിജി സ്വന്തം മാതാവിന് തുല്യമായി കരുതിയ പുസ്തകം-ഭഗവത്ഗീത
- ഗാന്ധിജിയുടെ അവസാനവാക്കുകൾ-ഹേ റാം
- ഗാന്ധിജിക്കു ഏറെ ഇഷ്ട്ടമുള്ള ഗാനം-വൈഷ്ണവ ജനതോ
- വൈഷ്ണവ ജനതോ രചിച്ചത്-നരസിംഹമേത്ത
- ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം-ചമ്പാരൻ സത്യാഗ്രഹം(1917)ബീഹാറിൽ
- ഗാന്ധിജിയുടെ ആദ്യ നിരാഹാരസമരം-അഹമ്മദബാദ് മിൽ സമരം(1918)
- ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ഗാന്ധിജി ഉപേക്ഷിച്ച പദവി-കൈസർ-ഇ-ഹിന്ദ്
- ഗാന്ധിജി നിസ്സഹരണപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വർഷം-1920
- ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം-1920
- ഗാന്ധിജി 5 തവണ കേരളം സന്ദർശിച്ചു(1920,1925,1927,1934,1937)
- ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം ഖിലാഫത്തു പ്രസ്ഥാനത്തിന്റെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടായിരുന്നു
- ഗാന്ധിജിയുംശ്രീ നാരായണഗുരുവും കണ്ടുമുട്ടിയ വർഷം-1925
- ഗാന്ധിജിയും അയ്യങ്കാളിയുംകണ്ടുമുട്ടിയ വർഷം-1937
- ഗാന്ധിജി ഇന്റർനാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപെട്ട വർഷം-1924 ബെൽഗ്രാം സമ്മേളനം
- ഗാന്ധിജിയുടെ നേതൃത്തത്തിൽ അഹമ്മദബാദിൽ നവജീവൻ ട്രസ്റ് നിലവിൽ വന്നത്-1929
- ഉപ്പുസത്യാഗ്രഹം നടന്നത്-1930മാർച്ചു12 മുതൽ ഏപ്രിൽ6 വരെ
- ഉപ്പു സത്യാഗ്രഹത്തിൽ ഗാന്ധിജിയെ കൂടാതെ 78 അനുയായികൾ പങ്കെടുത്തു
- ദൂരം-385കി.മി
- സമാപനം-ദണ്ഡി കടപ്പുറം
- ആലപിച്ച ഗാനം-രഘുപതി രാഘവ രാജാറാം
- ഗാന്ധിജിയെ എത്ര തവണ നൊബേൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു-5 തവണ
- ഗാന്ധിജിയുടെ മരണം-1948ജനുവരി30
- രക്തസാക്ഷി ദിനം-ജനുവരി30
- ഗാന്ധിഘാതകൻ-നാഥുറാം വിനായക ഗോഡ്‌സെ
- ഗാന്ധിജിയെ കൊല്ലുവാൻ ഉപയോഗിച്ച പിസ്റ്റൺ-ഇറ്റാലിയൻ ബറീറ്റ
- സ്ഥലം-ബിർള house ഡൽഹി
- ഗാന്ധിവധ കേസിലെ പ്രതികളെ തൂക്കിലേറ്റിയത് -1949
- ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം-രാജ്‌ഘട്ട്
- ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ-നവജീവൻ,young india,ഹരിജൻ,ഇന്ത്യൻഒപ്പീനിയൻ.
- ആത്മകഥ-എന്റെ സത്യനേഷണ പരീക്ഷണങ്ങൾ
- ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ-ഗാന്ധിജി