Monday 4 July 2016

മോഹൻ ദാസ് കരം ചന്ദ് ഗാന്ധി





  • പിതാവ്-കരംചന്ദ്ഗാന്ധി 
  • മാതാവ്-പുത്തലിഭായ് 
  • ജനനം-1869ഒക്ടോബർ 2 
  • ഭാര്യ-കസ്തൂർബാഗാന്ധി 
  • ജന്മസ്ഥലം-ഗുജറാത്തിലെപോർബന്തർ 
  • വിവാഹം-1883 
  • നാല് ആൺമക്കൾ 
  • 1893-ൽ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തി 
  • ദക്ഷിണാഫ്രിക്കയിൽ നേറ്റാൽ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ചു 
  • ഗാന്ധിജി സ്ഥാപിച്ച ആശ്രമകളാണ് ഫിനിക് സെറ്റിൽമെന്റ്(1904),ടോൾസ്റ്റോയ്‌ഫാം(1910)
  • ഗാന്ധിജിയെ ഇറക്കിവിട്ട ദക്ഷിണാഫ്രിക്കയിലെ റയിൽവേസ്റ്റേഷൻ-പീറ്റർമാരിസ്ബർഗ് 
  • ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കപ്പെട്ട രാജ്യം-ദക്ഷിണാഫ്രിക്ക 
  • ദക്ഷിണാഫ്രിക്കയിൽ നിന്നു ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വർഷം- 1915ജനുവരി-9 
  • ഗാന്ധിജിയുടെ ആദ്യസത്യാഗ്രഹസമരം നടന്നത് -1909 ദക്ഷിണാഫ്രിക്കയിലാണ് 
  • ഗാന്ധിജിയുടെ രാഷ്ട്രീയഗുരു-ഗോപലകൃഷ്ണ ഗോഖലെ 
  • ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ           -സി.രാജഗോപാലാചാരി 
  • ഗാന്ധിജിയുടെ പ്രൈവറ്റ്സെക്രട്ടറി-മഹാദേവ് ദേശായി 
  • ആത്മീയ പിൻഗാമി-വിനോവഭാവെ 
  • ഗാന്ധിജി സ്വന്തം മാതാവിന് തുല്യമായി കരുതിയ പുസ്തകം-ഭഗവത്ഗീത 
  • ഗാന്ധിജിയുടെ അവസാനവാക്കുകൾ-ഹേ റാം 
  • ഗാന്ധിജിക്കു ഏറെ ഇഷ്ട്ടമുള്ള ഗാനം-വൈഷ്ണവ ജനതോ
  • വൈഷ്ണവ ജനതോ രചിച്ചത്-നരസിംഹമേത്ത
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം-ചമ്പാരൻ സത്യാഗ്രഹം(1917)ബീഹാറിൽ 
  • ഗാന്ധിജിയുടെ ആദ്യ നിരാഹാരസമരം-അഹമ്മദബാദ് മിൽ സമരം(1918)
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ഗാന്ധിജി ഉപേക്ഷിച്ച പദവി-കൈസർ-ഇ-ഹിന്ദ് 
  • ഗാന്ധിജി നിസ്സഹരണപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വർഷം-1920 
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം-1920 
  • ഗാന്ധിജി 5 തവണ കേരളം സന്ദർശിച്ചു(1920,1925,1927,1934,1937)
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം ഖിലാഫത്തു പ്രസ്ഥാനത്തിന്റെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടായിരുന്നു 
  • ഗാന്ധിജിയുംശ്രീ നാരായണഗുരുവും കണ്ടുമുട്ടിയ വർഷം-1925 
  • ഗാന്ധിജിയും അയ്യങ്കാളിയുംകണ്ടുമുട്ടിയ വർഷം-1937 
  • ഗാന്ധിജി ഇന്റർനാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപെട്ട വർഷം-1924 ബെൽഗ്രാം സമ്മേളനം 
  • ഗാന്ധിജിയുടെ നേതൃത്തത്തിൽ അഹമ്മദബാദിൽ നവജീവൻ ട്രസ്റ് നിലവിൽ വന്നത്-1929 
  • ഉപ്പുസത്യാഗ്രഹം നടന്നത്-1930മാർച്ചു12 മുതൽ ഏപ്രിൽ6 വരെ 
  • ഉപ്പു സത്യാഗ്രഹത്തിൽ ഗാന്ധിജിയെ കൂടാതെ 78 അനുയായികൾ പങ്കെടുത്തു 
  • ദൂരം-385കി.മി 
  • സമാപനം-ദണ്ഡി കടപ്പുറം 
  • ആലപിച്ച ഗാനം-രഘുപതി രാഘവ രാജാറാം 
  • ഗാന്ധിജിയെ എത്ര തവണ നൊബേൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു-5 തവണ 
  • ഗാന്ധിജിയുടെ മരണം-1948ജനുവരി30 
  • രക്തസാക്ഷി ദിനം-ജനുവരി30 
  • ഗാന്ധിഘാതകൻ-നാഥുറാം വിനായക ഗോഡ്‌സെ 
  • ഗാന്ധിജിയെ കൊല്ലുവാൻ ഉപയോഗിച്ച പിസ്റ്റൺ-ഇറ്റാലിയൻ ബറീറ്റ 
  • സ്ഥലം-ബിർള house ഡൽഹി 
  • ഗാന്ധിവധ കേസിലെ പ്രതികളെ  തൂക്കിലേറ്റിയത് -1949 
  • ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം-രാജ്‌ഘട്ട് 
  • ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ-നവജീവൻ,young india,ഹരിജൻ,ഇന്ത്യൻഒപ്പീനിയൻ.
  • ആത്മകഥ-എന്റെ സത്യനേഷണ പരീക്ഷണങ്ങൾ 
  • ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ-ഗാന്ധിജി 



No comments:

Post a Comment