Friday 8 July 2016

ഒളിംപിക്‌സ്

  • പ്രാചീന ഒളിംപിക്‌സ് മത്സരങ്ങൾ തുടങ്ങിയ വർഷം -ബി.സി.776 
  • പ്രാചീന ഒളിംപിക്‌സ് മത്സരങ്ങൾ തുടങ്ങിയ സ്ഥലം -ഗ്രീസിലെ ഒളിംപിയ 
  • ആധുനിക ഒളിംപിക്‌സ് തുടങ്ങിയ വർഷം -1896 
  • ആധുനിക ഒളിപിക്‌സിന്റെ പിതാവ് -പിയറി കുബേർട്ടിൻ 
  • ആധുനിക ഒളിംപിക്‌സിന്റെ ആദ്യ വേദി -ആതൻസ് 
  • ആധുനിക ഒളിംപിക്‌സിന്റെ ആദ്യ മെഡൽ ജേതാവ് -ജെയിംസ് കോണോളി 

No comments:

Post a Comment